-
Advance
♪ അഡ്വാൻസ്- നാമം
-
പുരോഗതി
- ക്രിയ
-
പോഷിപ്പിക്കുക
-
വളർത്തുക
- നാമം
-
അഭിവൃദ്ധി
- ക്രിയ
-
മുന്നേറുക
-
നീട്ടുക
-
ഉയർത്തുക
-
പുറപ്പെടുവിക്കുക
- നാമം
-
കയറ്റം
- ക്രിയ
-
മുന്നോട്ടുനീങ്ങുക
-
മുന്നോട്ടു കൊണ്ടുവരിക
-
മുൻകൂർ കൊടുക്കുക
-
പുരോഗതിനേടുക
-
വായ്പയായി നൽകുക
-
വർദ്ധിക്കുക
- നാമം
-
മുൻകൂട്ടി
-
പുരോഗമനം
-
മുൻപൻ
-
പടർച്ച
-
മുൻകൂർ
-
വർദ്ധനം
-
മുൻപണം
- വിശേഷണം
-
മുമ്പിലെത്തിയ
-
മുൻകൂറായി
-
മുൻകൂട്ടിയുള്ള
- ക്രിയ
-
മുമ്പോട്ടുപോകുക
-
കൂടുതൽ മെച്ചപ്പെടുക
-
മുമ്പേറു കൊടുക്കുക
-
നിർദ്ദേശം നൽകുക
-
നേരത്തെയാകുക
- നാമം
-
നേതാവ്
- ക്രിയാവിശേഷണം
-
മുൻപോട്ടാക്കുക
- ക്രിയ
-
പണം മുൻകൂർ കൊടുക്കുക
- നാമം
-
പ്രേമാഭ്യർത്ഥന
-
നേരത്തെ
-
പുരോഗമി
-
Advance interest
♪ അഡ്വാൻസ് ഇൻറ്റ്റസ്റ്റ്- നാമം
-
മുൻകൂർപലിശ
-
Loan advanced
♪ ലോൻ അഡ്വാൻസ്റ്റ്- നാമം
-
ചുങ്കം
-
കരം
-
പാട്ടം
-
Advanced
♪ അഡ്വാൻസ്റ്റ്- വിശേഷണം
-
ഉയർന്ന
-
പുതിയ
-
വികസിതമായ
-
മുന്നോട്ടു നീക്കിയ
-
പുരോഗമിച്ച
-
കൂടുതൽ നിലവാരമുള്ള
-
Advancement
♪ അഡ്വാൻസ്മൻറ്റ്- നാമം
-
പുരോഗതി
-
അഭിവൃദ്ധി
-
ഉയർച്ച
-
ഉന്നതി
-
മുന്നേറ്റം
-
ഉണ്മ
-
പുരോയാനം
-
സ്ഥാനക്കയറ്റം