1. Adventures

    ♪ ആഡ്വെൻചർസ്
    1. നാമം
    2. സാഹസികകൃത്യങ്ങൾ
  2. Adventure playground

    ♪ ആഡ്വെൻചർ പ്ലേഗ്രൗൻഡ്
    1. നാമം
    2. കുട്ടികൾക്ക് സ്വയം കെട്ടിപ്പൊക്കുന്നതിനും മറ്റും ഉതകുന്ന വിധത്തിലുള്ള സാമഗ്രികൾ ഉള്ള കളിസ്ഥലം
  3. Adventure

    ♪ ആഡ്വെൻചർ
    1. ക്രിയ
    2. തുനിയുക
    1. നാമം
    2. സാഹസം
    3. അപകടസാദ്ധ്യത നിറഞ്ഞ സംരംഭം
    4. വീരസാഹസ പ്രവൃത്തി
    5. അപ്രതീക്ഷിതമോ സ്തോഭജനകമോ ആയ സംഭവം
    1. ക്രിയ
    2. അപകടകാര്യത്തിൽ പ്രവേശിക്കുക
    1. നാമം
    2. സാഹസകൃത്യം
    3. വീരസാഹസപ്രവൃത്തി
    4. ആകസ്മിക സംഭവം
  4. Adventurer

    ♪ ആഡ്വെൻചർർ
    1. നാമം
    2. വീരൻ
    3. സാഹസികൻ
    4. സൂത്രങ്ങൾകൊണ്ട് ജീവിക്കുന്നവൻ
    5. സൂത്രങ്ങൾ കൊണ്ട് ജീവിക്കുന്നവൻ
    6. ദുഷ്കർമ്മത്തിൽ പരിശ്രമിക്കുന്നവൻ
  5. Adventurism

    ♪ ആഡ്വെൻചറിസമ്
    1. നാമം
    2. വിദേശനത്തിലും മറ്റും ചൂതാട്ടം നടത്താനുള്ള പ്രവണത
  6. Adventurous

    ♪ ആഡ്വെൻചർസ്
    1. വിശേഷണം
    2. സാഹസികമായ
    3. ധൈര്യമുള്ള
    1. നാമം
    2. സാഹസിക കൃത്യങ്ങൾ
    1. വിശേഷണം
    2. സാഹസമുള്ള
    3. തുനിയുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക