-
Adventurism
♪ ആഡ്വെൻചറിസമ്- നാമം
-
വിദേശനത്തിലും മറ്റും ചൂതാട്ടം നടത്താനുള്ള പ്രവണത
-
Adventure playground
♪ ആഡ്വെൻചർ പ്ലേഗ്രൗൻഡ്- നാമം
-
കുട്ടികൾക്ക് സ്വയം കെട്ടിപ്പൊക്കുന്നതിനും മറ്റും ഉതകുന്ന വിധത്തിലുള്ള സാമഗ്രികൾ ഉള്ള കളിസ്ഥലം
-
Adventure
♪ ആഡ്വെൻചർ- ക്രിയ
-
തുനിയുക
- നാമം
-
സാഹസം
-
അപകടസാദ്ധ്യത നിറഞ്ഞ സംരംഭം
-
വീരസാഹസ പ്രവൃത്തി
-
അപ്രതീക്ഷിതമോ സ്തോഭജനകമോ ആയ സംഭവം
- ക്രിയ
-
അപകടകാര്യത്തിൽ പ്രവേശിക്കുക
- നാമം
-
സാഹസകൃത്യം
-
വീരസാഹസപ്രവൃത്തി
-
ആകസ്മിക സംഭവം
-
Adventurer
♪ ആഡ്വെൻചർർ- നാമം
-
വീരൻ
-
സാഹസികൻ
-
സൂത്രങ്ങൾകൊണ്ട് ജീവിക്കുന്നവൻ
-
സൂത്രങ്ങൾ കൊണ്ട് ജീവിക്കുന്നവൻ
-
ദുഷ്കർമ്മത്തിൽ പരിശ്രമിക്കുന്നവൻ
-
Adventures
♪ ആഡ്വെൻചർസ്- നാമം
-
സാഹസികകൃത്യങ്ങൾ
-
Adventurous
♪ ആഡ്വെൻചർസ്- വിശേഷണം
-
സാഹസികമായ
-
ധൈര്യമുള്ള
- നാമം
-
സാഹസിക കൃത്യങ്ങൾ
- വിശേഷണം
-
സാഹസമുള്ള
-
തുനിയുന്ന