1. Advertise

    ♪ ആഡ്വർറ്റൈസ്
    1. ക്രിയ
    2. വിജ്ഞാപനം ചെയ്യുക
    1. -
    2. പ്രസിദ്ധപ്പെടുത്തുക
    1. ക്രിയ
    2. പരസ്യമാക്കുക
    1. -
    2. അറിയിക്കുക
    1. ക്രിയ
    2. പ്രകാശിപ്പിക്കുക
    3. പരസ്യംചെയ്യുക
  2. Self-advertisement

    1. നാമം
    2. സ്വയം പരസ്യം
  3. Spot advertising

    ♪ സ്പാറ്റ് ആഡ്വർറ്റൈസിങ്
    1. നാമം
    2. റേഡിയോയിലും ടെലിവിഷനിലും മറ്റും നാടകീയരൂപത്തിൽ അവതതരിപ്പിക്കുന്ന ചെറുപരസ്യങ്ങൾ
  4. Advertising

    ♪ ആഡ്വർറ്റൈസിങ്
    1. നാമം
    2. വിജ്ഞാപനം
    3. പരസ്യം ചെയ്യൽ
    4. പരസ്യ വ്യവസായം
    5. പരസ്യരീതി
    6. പരസ്യശൈലി
  5. Advertisers

    ♪ ആഡ്വർറ്റൈസർസ്
    1. നാമം
    2. പരസ്യക്കാർ
  6. Advertisement

    ♪ അഡ്വർറ്റസ്മൻറ്റ്
    1. ക്രിയ
    2. അറിയിക്കൽ
    1. നാമം
    2. വിജ്ഞാപനം
    3. പരസ്യം
    4. വിളംബരം
    5. പരസ്യപത്രം
    1. -
    2. അറിയിപ്പ്
  7. Advertiser

    ♪ ആഡ്വർറ്റൈസർ
    1. നാമം
    2. പരസ്യം ചെയ്യുന്നആൾ
    3. പരസ്യപത്രം
    4. പരസ്യം ചെയ്യുന്നയാൾ
    5. പ്രകാശകൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക