1. advertiser

    src:crowdShare screenshot
    1. noun (നാമം)
    2. പരസ്യം ചെയ്യുന്നആൾ
    3. പരസ്യപത്രം
    4. പ്രകാശകൻ
    5. പരസ്യം ചെയ്യുന്നയാൾ
  2. advertisement

    src:ekkurupShare screenshot
    1. noun (നാമം)
    2. പരസ്യം, വിളംബരം, വിളംബരപത്രം, വിജ്ഞാപനപത്രം, ഭിത്തിപ്പരസ്യം
  3. advertisers

    src:crowdShare screenshot
    1. noun (നാമം)
    2. പരസ്യക്കാർ
  4. advertise

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പരസ്യപ്പെടുത്തുക, പരസ്യംചെയ്യുക, പരസ്യമാക്കുക, വിജ്ഞാപനം ചെയ്യുക, പ്രചാരണം നടത്തുക
  5. spot advertising

    ♪ സ്പോട്ട് അഡ്വർടൈസിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. റേഡിയോയിലും ടെലിവിഷനിലും മറ്റും നാടകീയരൂപത്തിൽ അവതതരിപ്പിക്കുന്ന ചെറുപരസ്യങ്ങൾ
  6. self-advertisement

    ♪ സെൽഫ് അഡ്വേർട്ട്മെന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. സ്വയം പരസ്യം
  7. advertising

    src:ekkurupShare screenshot
    1. noun (നാമം)
    2. അമിതമായ പ്രചാരം, അമിതവും വഴിതെറ്റിപ്പിക്കുന്നതുമായ പ്രചാരണം, പ്രചാരം, ഘോഷണംചെയ്യൽ, പരസ്യം ചെയ്യൽ
    3. പരസ്യപ്പൂരം, ശബ്ദായമാനമായ പ്രചരണം, അനാവശ്യമായ ഒച്ചപ്പാട്, പ്രചാരണബഹളം, പ്രചണ്ഡപ്രചാരണം
    4. പ്രചാരണം, അറിവ്, അറിയിക്കൽ, വിവരം, വൃത്താന്തം
    5. പ്രകാശനം, പ്രചരണം, നാടുണർത്തൽ, പരസ്യം ചെയ്യൽ, ഖ്യാപനം
    6. പ്രകാശനം, പ്രകാശിപ്പിക്കൽ, അച്ചടി, അച്ചടിപ്പ്, അച്ചടിക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക