-
Advocate
♪ ആഡ്വകറ്റ്- ക്രിയ
-
വാദിക്കുക
- നാമം
-
വക്കീൽ
-
അഭിഭാഷകൻ
-
ന്യായവാദി
- ക്രിയ
-
ന്യായം പറയുക
- നാമം
-
പക്ഷവാദി
-
Advocating anothers cause
- നാമം
-
മറ്റൊരാളുടെ കാര്യത്തിനുവേണ്ടിസംസാരിക്കൽ
-
Be the devils advocate
♪ ബി ത ഡെവൽസ് ആഡ്വകറ്റ്- ക്രിയ
-
വിമർശനത്തിനുവേണ്ടിമാത്രമായി കുറ്റവും കുറവും കണ്ടെത്തുക
-
Devil's advocate
♪ ഡെവൽസ് ആഡ്വകറ്റ്- നാമം
-
ഒരു വാഗ്വാദത്തിൽ സത്യത്തെ അപഗ്രഥിക്കാൻ അനിവാര്യമല്ലാത്ത അല്ലെങ്കിൽ ജനസമ്മതിയില്ലാത്ത നിലപാട് എടുക്കുന്നയാൾ
-
Advocates
♪ ആഡ്വകറ്റ്സ്- നാമം
-
അഭിഭാഷകർ
-
വക്താക്കൾ