-
Aerial
♪ എറീൽ- നാമം
-
റേഡിയോയുടെ വ്യോമതന്തുക്കൾ
-
റേഡിയോ, ടി.വി എന്നിവയുടെ വ്യോമതന്തുക്കൾ
- വിശേഷണം
-
കാൽപനികമായ
-
ആകാശസ്ഥമായ
-
വായുചരമായ
-
വായുമൺഡലസംബന്ധിയായ
- നാമം
-
വിദ്യുത്കാന്തതരംഗങ്ങൾ സ്വീകരിക്കുകയോ പ്രക്ഷേപിക്കുകയോ ചെയ്യുന്നതിന് തുറന്നിട്ട ഒരു കന്പി
-
ആൻറെന
- വിശേഷണം
-
ശൃംഗിക.
- നാമം
-
ടി.വി എന്നിവയുടെ വ്യോമതന്തുക്കൾ
-
Aerial root
♪ എറീൽ റൂറ്റ്- -
-
വേർ
-
വേട്
-
Aerial combat
♪ എറീൽ കാമ്പാറ്റ്- നാമം
-
വ്യോമാക്രണം
-
Aerial torpedo
♪ എറീൽ റ്റോർപീഡോ- -
-
വിമാനത്തിൽ പായിക്കുന്ന ടോർപിഡോ
-
Aerial vehicle
♪ എറീൽ വീഹികൽ- നാമം
-
വിമാനം
-
Aerial navigation
♪ എറീൽ നാവഗേഷൻ- നാമം
-
ആകാശഗമനം