1. aeroplane

    src:ekkurupShare screenshot
    1. noun (നാമം)
    2. വിമാനം, ആകാശവിമാനം, ആകാശനൗക, ആകാശയാനം, വ്യോമവാഹനം
    3. ജെറ്റ്വിമാനം, ജെറ്റ് എൻജിൻ ഇന്ധനദഹനം മൂലമുണ്ടാകുന്ന വാതകങ്ങൾ നേർത്ത ധാരയായി ശക്തിയിൽ പ്രവഹിക്കുമ്പോൾ കിട്ടുന്നഊർജ്ജം കൊണ്ടു മുമ്പോട്ടു പോകുന്ന യന്ത്രം ഘടിപ്പിച്ച വിമാനം, ആശാശനൗക, ആശാശയാനം, യാനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക