-
Aesthetic
♪ എസ്തെറ്റിക്- വിശേഷണം
-
മനോഹരമായ
-
സൗന്ദര്യബോധമുള്ള
-
കലാസൗന്ദര്യഗ്രാഹിയായ
-
സഹൃദയത്വമുള്ള
-
നല്ല അഭിരുചിയുള്ള
-
സൗന്ദര്യശാസ്ത്രത്തെ സംബന്ധിച്ച
-
നല്ല അഭിരുചിയുളള
-
Aesthete
♪ എസ്തീറ്റ്- നാമം
-
ലളിതകലാസ്വാദകൻ
-
സൗന്ദര്യാരാധകൻ
-
കലാസൗന്ദര്യാരാധകൻ
-
സഹൃദയൻ
-
കലാസ്വാദകൻ
-
Aesthetical
- വിശേഷണം
-
കലാബോധമുള്ള
-
സൗന്ദര്യപരമായ
-
Aesthetically
♪ എസ്തെറ്റിക്ലി- നാമം
-
സുന്ദരകലാരാധന
-
Aesthetics
♪ എസ്തെറ്റിക്സ്- നാമം
-
സൗന്ദ്രര്യശാസ്ത്രം
-
സൗന്ദര്യബോധം
- -
-
സൗന്ദര്യാനുഭൂതി
- നാമം
-
കലാവിജ്ഞാനീയം
-
രസാനുഭവസിദ്ധാന്തം
-
സൗന്ദര്യശാസ്ത്രം
-
ശൃംഗാരശാസ്ത്രം