1. Aesthetics

    ♪ എസ്തെറ്റിക്സ്
    1. നാമം
    2. സൗന്ദ്രര്യശാസ്ത്രം
    3. സൗന്ദര്യബോധം
    1. -
    2. സൗന്ദര്യാനുഭൂതി
    1. നാമം
    2. കലാവിജ്ഞാനീയം
    3. രസാനുഭവസിദ്ധാന്തം
    4. സൗന്ദര്യശാസ്ത്രം
    5. ശൃംഗാരശാസ്ത്രം
  2. Aesthete

    ♪ എസ്തീറ്റ്
    1. നാമം
    2. ലളിതകലാസ്വാദകൻ
    3. സൗന്ദര്യാരാധകൻ
    4. കലാസൗന്ദര്യാരാധകൻ
    5. സഹൃദയൻ
    6. കലാസ്വാദകൻ
  3. Aesthetic

    ♪ എസ്തെറ്റിക്
    1. വിശേഷണം
    2. മനോഹരമായ
    3. സൗന്ദര്യബോധമുള്ള
    4. കലാസൗന്ദര്യഗ്രാഹിയായ
    5. സഹൃദയത്വമുള്ള
    6. നല്ല അഭിരുചിയുള്ള
    7. സൗന്ദര്യശാസ്ത്രത്തെ സംബന്ധിച്ച
    8. നല്ല അഭിരുചിയുളള
  4. Aesthetical

    1. വിശേഷണം
    2. കലാബോധമുള്ള
    3. സൗന്ദര്യപരമായ
  5. Aesthetically

    ♪ എസ്തെറ്റിക്ലി
    1. നാമം
    2. സുന്ദരകലാരാധന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക