-
Affability
- നാമം
-
അനുനയം
-
വിനയം
-
കുലീനത
-
സൗഹൃദം
-
ഇണങ്ങിച്ചേരൽ
-
ആദരവ്
-
സ്നേഹപൂർവ്വമായ പെരുമാറ്റം
-
Affable
♪ ആഫബൽ- വിശേഷണം
-
അനുനയമുള്ള
-
ഉപചാരശീലമുള്ള
-
മര്യാദയുള്ള
-
മധുരവാക്കായ
-
കൃപയുള്ള
-
സൗഹൃദമുള്ള
-
ഉപചാരശീലമുളള
-
Affably
♪ ആഫബ്ലി- ക്രിയാവിശേഷണം
-
വിനയപൂർവ്വം
-
കുലീനതയോടെ
-
മര്യാദയോടെ
-
സൗഹൃദത്തോടെ