-
Affairs
♪ അഫെർസ്- നാമം
-
കാര്യങ്ങൾ
-
Chargé d'affaires
- നാമം
-
സ്ഥാനപതിയുടെ പ്രതിപുരുഷൻ
-
ഉപസ്ഥാനപതി
-
Current affairs
♪ കർൻറ്റ് അഫെർസ്- നാമം
-
വർത്തമാനകാല സാമൂഹ്യ രാഷ്ട്രീയ സംഭവങ്ങൾ
-
Financial affairs
- നാമം
-
സാമ്പത്തിക ഇടപാട്
-
സാമ്പത്തിക വ്യവഹാരം
-
Foreign affairs
♪ ഫോറൻ അഫെർസ്- നാമം
-
വിദേശകാര്യങ്ങൾ
-
Gevernmental affairs
- നാമം
-
ഭരണകാര്യങ്ങൾ
-
Gods affairs
♪ ഗാഡ്സ് അഫെർസ്- നാമം
-
ദൈവകാര്യം
-
Household affairs
♪ ഹൗസ്ഹോൽഡ് അഫെർസ്- നാമം
-
വീട്ടുകാര്യം
-
Love-affair
- നാമം
-
പ്രേമബന്ധം
-
Ones own affair
♪ വൻസ് ഔൻ അഫെർ- നാമം
-
തന്റെകാര്യം