1. Affection

    ♪ അഫെക്ഷൻ
    1. നാമം
    2. സ്വഭാവം
    3. രോഗം
    4. വികാരം
    5. മമത
    6. വ്യാധി
    7. പ്രതിപത്തി
    8. ദയ
    9. മാനസികാവസ്ഥ
    10. വാത്സല്യം
    11. സ്നേഹം
    12. സ്നേഹബന്ധം
  2. Affectionate

    ♪ അഫെക്ഷനറ്റ്
    1. വിശേഷണം
    2. വാത്സല്യപൂർണ്ണമായ
    3. അനുരാഗപൂർണ്ണമായ
    4. സ്നേഹമുള്ള
  3. Affectionately

    ♪ അഫെക്ഷനറ്റ്ലി
    1. ക്രിയാവിശേഷണം
    2. വാത്സല്യത്തോടെ
    3. അനുരാഗപൂർവ്വം
    4. വാത്സല്യപൂർവ്വം
    5. പ്രീതിയോടെ
    6. സ്നേഹപൂർവ്വം
  4. Shaming affection

    ♪ ഷേമിങ് അഫെക്ഷൻ
    1. ക്രിയ
    2. വാത്സല്യമഭിനയിക്കൽ
    1. നാമം
    2. പുറംമേനി
  5. Affecting horses

    ♪ അഫെക്റ്റിങ് ഹോർസസ്
    1. വിശേഷണം
    2. കുതിരകളെ ബാധിക്കുന്ന
  6. Sexual affection

    ♪ സെക്ഷൂൽ അഫെക്ഷൻ
    1. നാമം
    2. മാംസനിബദ്ധമായ അനുരാഗം
  7. Affectedly

    1. ക്രിയ
    2. കരുണയുണർത്തുക
  8. Affected

    ♪ അഫെക്റ്റഡ്
    1. വിശേഷണം
    2. കപടമായ
    3. കൃത്രിമമായ
    4. ബാധിതമായി
    5. ഉദ്ധതമായ
    6. കപടവേഷമായ
    7. ചായ്വുള്ള
    8. അസ്വാഭാവികമായ
    9. പ്രഭാവം ചെലുത്തുന്ന
    10. രോഗഗ്രസ്തമായ
  9. Affectation

    ♪ ആഫെക്റ്റേഷൻ
    1. നാമം
    2. അഹങ്കാരം
    3. കാപട്യം
    4. നാട്യം
    5. വേഷം കെട്ടൽ
  10. Affective

    ♪ അഫെക്റ്റിവ്
    1. വിശേഷണം
    2. വൈകാരികമായ
    3. സ്നേഹാദിവികാരങ്ങളെ സംബന്ധിച്ച
    4. വികാരസംബന്ധിയായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക