-
Affective
♪ അഫെക്റ്റിവ്- വിശേഷണം
-
വൈകാരികമായ
-
സ്നേഹാദിവികാരങ്ങളെ സംബന്ധിച്ച
-
വികാരസംബന്ധിയായ
-
Shaming affection
♪ ഷേമിങ് അഫെക്ഷൻ- ക്രിയ
-
വാത്സല്യമഭിനയിക്കൽ
- നാമം
-
പുറംമേനി
-
Affecting horses
♪ അഫെക്റ്റിങ് ഹോർസസ്- വിശേഷണം
-
കുതിരകളെ ബാധിക്കുന്ന
-
Sexual affection
♪ സെക്ഷൂൽ അഫെക്ഷൻ- നാമം
-
മാംസനിബദ്ധമായ അനുരാഗം
-
Affecting
♪ അഫെക്റ്റിങ്- വിശേഷണം
-
ബാധിക്കുന്ന
-
നടിക്കുന്ന
-
മനസ്സുരുകത്തക്ക
-
ഹൃദയസ്പർശിയായ
-
ഹൃദയസ്പൃക്കായ
-
സ്പർശിക്കുന്ന
-
Affect
♪ അഫെക്റ്റ്- നാമം
-
കാപട്യം
-
ആഗ്രഹം
- ക്രിയ
-
നടിക്കുക
- നാമം
-
വികാരം
- ക്രിയ
-
ബാധിക്കുക
-
സ്വാധീനം ചെലുത്തുക
- വിശേഷണം
-
സംബന്ധിക്കുന്നതാകുന്ന
- ക്രിയ
-
താൽപര്യം കാട്ടുക
-
കപടമായി ഭാവിക്കുക
- നാമം
-
കള്ളവേഷം
-
നാട്യം
- -
-
മിഥ്യാഗൗരവം
- ക്രിയ
-
ഭാവം നടിക്കുക
-
ബാധകമാകുക
-
Affection
♪ അഫെക്ഷൻ- നാമം
-
സ്വഭാവം
-
രോഗം
-
വികാരം
-
മമത
-
വ്യാധി
-
പ്രതിപത്തി
-
ദയ
-
മാനസികാവസ്ഥ
-
വാത്സല്യം
-
സ്നേഹം
-
സ്നേഹബന്ധം
-
Affectation
♪ ആഫെക്റ്റേഷൻ- നാമം
-
അഹങ്കാരം
-
കാപട്യം
-
നാട്യം
-
വേഷം കെട്ടൽ
-
Affects
♪ അഫെക്റ്റ്സ്- ക്രിയ
-
ഭാവിക്കുക
-
Affected
♪ അഫെക്റ്റഡ്- വിശേഷണം
-
കപടമായ
-
കൃത്രിമമായ
-
ബാധിതമായി
-
ഉദ്ധതമായ
-
കപടവേഷമായ
-
ചായ്വുള്ള
-
അസ്വാഭാവികമായ
-
പ്രഭാവം ചെലുത്തുന്ന
-
രോഗഗ്രസ്തമായ