1. Affinity with (for, between)

    1. നാമം
    2. ആളുകളെ പരസ്പരം അടുപ്പിക്കുന്ന ശക്തമായ വികാരവിചാരങ്ങൾ
  2. Sexual affinity

    ♪ സെക്ഷൂൽ അഫിനറ്റി
    1. നാമം
    2. ലൈംഗികാകർഷണത്വം
    3. ലൈംഗികാകർഷണം
  3. Affinity

    ♪ അഫിനറ്റി
    1. നാമം
    2. പൊരുത്തം
    3. രക്തബന്ധം
    4. ചാർച്ച
    5. വിവാഹബന്ധുത്വം
    6. ഘടനാസാദൃശ്യം
    7. സാമ്യം
    8. ബന്ധുത
    9. ഇഷ്ടം
    10. പരസ്പരാകർഷണം
    11. രാസവസ്തുക്കൾ തമ്മിലുളള പരസ്പരാകർഷണം
    12. രാസവസ്തുക്കൾ തമ്മിലുള്ള പരസ്പരാകർഷണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക