-
Affirmatively
♪ അഫർമറ്റിവ്ലി- ക്രിയാവിശേഷണം
-
സ്വീകാര്യമായ രീതിയിൽ
-
സമ്മതാർത്ഥത്തിൽ
-
Affirm
♪ അഫർമ്- ക്രിയ
-
പ്രമാണീകരിക്കുക
-
ഉറപ്പിക്കുക
-
ഉറപ്പിച്ചുപറയുക
-
ഉറപ്പിച്ചു പറയുക
-
സത്യംചെയ്തു പറയുക
-
ശപഥം ചെയ്യുക
-
ഖൺഡിതമായി പറയുക
-
ഉറപ്പായി പറയുക
-
നിശ്ചയമായി ചൊല്ലുക
-
ദ്യഢീകരിക്കുക
-
ഖണ്ധിതമായി പറയുക
-
Affirmation
♪ ആഫർമേഷൻ- നാമം
-
ദൃഢപ്രതിജ്ഞ
-
സമ്മതിക്കൽ
-
സത്യവാചകം
-
പ്രമാണീകരണം
-
Affirmative
♪ അഫർമറ്റിവ്- വിശേഷണം
-
സമ്മതിക്കുന്ന
-
ഉറപ്പിക്കുന്ന
-
സിദ്ധാന്തരൂപമായ
- നാമം
-
വാസ്തവസ്ഥാപനം
- വിശേഷണം
-
അംഗീകാര സ്വഭാവമുള്ള
- നാമം
-
വിധിരൂപം
-
സമ്മതാർത്ഥം കുറിക്കുന്ന വാക്ക്
- വിശേഷണം
-
അംഗീകാരദ്യോതകമായ
-
സ്വീകാര്യദ്യോതകമായ
-
Affirmed
♪ അഫർമ്ഡ്- വിശേഷണം
-
ഉറപ്പിക്കപ്പെട്ട
-
പ്രാമാണീകരിക്കപ്പെട്ട
-
Affirming
♪ അഫർമിങ്- -
-
ഉറപ്പിച്ചുകൊണ്ട്