-
Affront
♪ അഫ്രൻറ്റ്- നാമം
-
അധിക്ഷേപം
- ക്രിയ
-
നിന്ദിക്കുക
- നാമം
-
നിന്ദ
-
അവജ്ഞ
- ക്രിയ
-
അധിക്ഷേപിക്കുക
-
ധിക്കരിക്കുക
- നാമം
-
അവഹേളനം
-
അപമര്യാദ
- ക്രിയ
-
നേരിടുക
-
അപമാനിക്കുക
-
പരസ്യമായി അപമാനിക്കുക
-
അവഹേളിക്കുക
- നാമം
-
അപമാനം
-
Affronted
♪ അഫ്രൻറ്റിഡ്- വിശേഷണം
-
നിന്ദിക്കപ്പെട്ട
-
അപമാനിതനായ
-
Affronted by
♪ അഫ്രൻറ്റിഡ് ബൈ- ക്രിയ
-
അഭിമുഖീകരിക്കപ്പെടുക