-
After
♪ ആഫ്റ്റർ- -
-
പോലെ
-
പിന്നാലെ
- വിശേഷണം
-
പിന്നീടുള്ള
-
തുടർന്നു വരുന്ന
-
പിൻ ഭാഗത്തുള്ള
-
പിൽക്കാലത്തുള്ള
-
വരുവാനുള്ള
-
ഇനിയത്തെ
- ക്രിയാവിശേഷണം
-
പിറകെ
- അവ്യയം
-
വഴിയെ
-
പിന്നത്തെ
- നാമം
-
ശേഷം
-
പുറകിലുളള
- ഉപസര്‍ഗം
-
അതിനുശേഷം
-
പിൻഭാഗത്തുളള
-
Afters
- നാമം
-
ഭക്ഷണത്തിലെ പ്രധാന ഇനങ്ങൾ കഴിഞ്ഞ് അവസാനത്തെ മധുരമുള്ള ഇനം