1. after a fashion

    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ഒരളവുവരെ, ഒരു പരിധിവരെ, ഒരുതരത്തിൽ, ഒരുകണക്കിൽ, ഏകദേശം
  2. rank and fashion

    ♪ റാങ്ക് ആൻഡ് ഫാഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ഉന്നത സമൂഹം
  3. old-fashioned

    ♪ ഓൾഡ്-ഫാഷണ്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പഴയസമ്പ്രദായത്തിലുള്ള, മഴയമട്ടിലുള്ള, പഴയ രീതിയിലുള്ള, മഴയമാതിരിയുള്ള, കാലഹരണപ്പെട്ട
  4. fashionable

    ♪ ഫാഷനബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരിഷ്കൃതമായ, പരിഷ്കാരമായ, അഗ്രാമ്യ, പുതിയ പരിഷ്കാരമായ, പരിഷ്കൃത
  5. be in fashion

    ♪ ബി ഇൻ ഫാഷൻ
    src:crowdShare screenshot
    1. verb (ക്രിയ)
    2. പ്രസിദ്ധിയാർജ്ജിക്കുക
  6. fashion

    ♪ ഫാഷൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഫാഷൻ, പുതുമ, വിരുന്ന്, വിരുന്ത്, നാവ്യം
    3. ഫാഷൻ, പുതിയ സമ്പ്രദായത്തിലുള്ള വസ്ത്രങ്ങൾ, ഏറ്റവും പുതിയ രീതിക്കുള്ള വസ്ത്ര നിർമ്മാണം, വസ്ത്രനിർമ്മാണരീതി, വസ്ത്രസാമഗ്രികൾ
    4. സമ്പ്രദായം, ഭാഷ, പെരുമാറ്റസമ്പ്രദായം, മേനി, മാതിരി
    1. verb (ക്രിയ)
    2. ആകൃതി നൽകുക, ആകൃതിപ്പെടുത്തുക, പണിയുക, നിർമ്മിക്കുക, രൂപപ്പെടുത്തുക
  7. parrot-fashion

    ♪ പാരറ്റ്-ഫാഷൻ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. തത്തയെപ്പോലെ, കാണാപ്പാഠം, മുഖപാഠം, ബുദ്ധിശൂന്യമായി, സ്വയമേവ
  8. in fashion

    ♪ ഇൻ ഫാഷൻ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഇപ്പോഴത്തെ ഫാഷനായ, പ്രചാരത്തിലുള്ള, ഇപ്പോഴത്തെ പരിഷ്കാരമായ, പരിഷ്കാരമായിചെയ്ത, പുതിയ പരിഷ്കാരമായ
  9. out of fashion

    ♪ ഔട്ട് ഓഫ് ഫാഷൻ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഫാഷനിലില്ലാത്ത, പഴഞ്ചനായ, പഴഞ്ചൻ രീതിയിലുള്ള, പരിഷ്കാരത്തിനു യോജിക്കാത്ത, പഴയ രീതിയിലുള്ള
  10. fashionably

    ♪ ഫാഷനബ്ലി
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പരിഷ്കാരത്തിനനുസരിച്ച്
    3. ലോകാനുരൂപമായി
    4. മോടിയായി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക