1. After growth

    ♪ ആഫ്റ്റർ ഗ്രോത്
    1. നാമം
    2. കൊയ്ത്തിനു ശേഷം രണ്ടാമതുണ്ടാകുന്ന വിളവ്
  2. Full growth

    ♪ ഫുൽ ഗ്രോത്
    1. നാമം
    2. പൂർണ്ണവളർച്ച
  3. Luxuriant growth

    ♪ ലഗ്ഷറീൻറ്റ് ഗ്രോത്
    1. നാമം
    2. സമൃദ്ധമായവളർച്ച
  4. Mushroom growth

    ♪ മഷ്രൂമ് ഗ്രോത്
    1. നാമം
    2. കൂൺപോലെ പെട്ടെന്നുള്ള വളർച്ച
  5. Growth

    ♪ ഗ്രോത്
    1. നാമം
    2. വർദ്ധന
    3. വളർച്ച
    4. വൃദ്ധി
    1. -
    2. രോഗഹേതുവായ വളർച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക