-
After ones own heart
♪ ആഫ്റ്റർ വൻസ് ഔൻ ഹാർറ്റ്- -
-
മനസ്സിനിണങ്ങിയ
-
Break ones heart
♪ ബ്രേക് വൻസ് ഹാർറ്റ്- ക്രിയ
-
വേദനിപ്പിക്കുക
-
ഹൃദയം തകർക്കുക
-
Cry ones heart or eyes out
♪ ക്രൈ വൻസ് ഹാർറ്റ് ഓർ ഐസ് ഔറ്റ്- നാമം
-
ആരവം
- ക്രിയ
-
ദാരുണമായി വിലപിക്കുക
- നാമം
-
മറുവിളി
-
കരച്ചിൽ
-
രോദനം
-
കോലാഹളം
-
Cry ones heart out
♪ ക്രൈ വൻസ് ഹാർറ്റ് ഔറ്റ്- ക്രിയ
-
തളർന്നടിയുംവരെ കരയുക
-
Find it in one's heart to do
♪ ഫൈൻഡ് ഇറ്റ് ഇൻ വൻസ് ഹാർറ്റ് റ്റൂ ഡൂ- ഭാഷാശൈലി
-
ഒരു കാര്യം ചെയ്യാൻ മനസ്സ് തോന്നുക
-
ഒരു കാര്യം ചെയ്യാൻ മനസ്സ് തോന്നുക.
-
Gave or lose ones heart to
♪ ഗേവ് ഓർ ലൂസ് വൻസ് ഹാർറ്റ് റ്റൂ- ക്രിയ
-
പ്രണയബദ്ധനാവുക
-
Near to ones heart
♪ നിർ റ്റൂ വൻസ് ഹാർറ്റ്- ക്രിയ
-
ഒരാളോട് വളരെ അടുപ്പമുണ്ടാവുക
-
Nearest to ones heart
♪ നിറസ്റ്റ് റ്റൂ വൻസ് ഹാർറ്റ്- വിശേഷണം
-
പ്രിയ്യപ്പെട്ട
-
Search ones heart
♪ സർച് വൻസ് ഹാർറ്റ്- ക്രിയ
-
ഒരാളെ മനസ്സിലാക്കുക
-
To the bottom of ones heart
♪ റ്റൂ ത ബാറ്റമ് ഓഫ് വൻസ് ഹാർറ്റ്- വിശേഷണം
-
അഗാധമായി നിർവ്യാജമായി