1. Age

    ♪ ഏജ്
    1. നാമം
    2. യുഗം
    1. ക്രിയ
    2. വളരുക
    1. -
    2. കാലഘട്ടം
    3. തലമുറ
    1. നാമം
    2. പ്രായം
    3. ജീവതകാലം
    1. -
    2. പുരുഷായുസ്
    1. നാമം
    2. പുരുഷാന്തരം
    3. നിയമപ്രകാരമുള്ള പ്രായപൂർത്തി
    1. ക്രിയ
    2. വയസ്സാവുക
    3. പഴകുക
    4. പ്രായമാവുക
    1. നാമം
    2. കുറേസമയം
    3. കൽപം
    4. യുഗങ്ങൾ
    5. പ്രാചീനത്വം
    1. ക്രിയ
    2. വൃദ്ധനാവുക
    3. വാർദ്ധക്യം പ്രാപിക്കുക
    1. നാമം
    2. ആയുസ്സ്
    3. വയസ്സ്
    4. കല്പം
  2. Aged

    ♪ ഏജ്ഡ്
    1. വിശേഷണം
    2. മുതിർന്ന
    3. പ്രായമായ
    4. വയോധികനായ
    5. പ്രായമുള്ള
    6. വൃദ്ധനായ
  3. Ages

    ♪ ഏജസ്
    1. നാമം
    2. പ്രായം
  4. 4 ages

    1. -
    2. നാലു യുഗങ്ങളിൽ
  5. Old age

    ♪ ഔൽഡ് ഏജ്
    1. നാമം
    2. വാർദ്ധക്യം
  6. Ice-age

    1. നാമം
    2. ഹിമയുഗം
  7. Iron age

    ♪ ഐർൻ ഏജ്
    1. നാമം
    2. ആയുധനിർമ്മാണത്തിൻ ഇരുമ്പുയോഗിച്ചുതുടങ്ങി യുഗം
  8. Over-age

    1. വിശേഷണം
    2. വയസ്സായ
    3. പ്രായം കവിഞ്ഞ
    4. നിർദ്ദിഷ്ടപ്രായം കഴിഞ്ഞ
  9. Age limit

    1. നാമം
    2. പ്രായപരിധി
  10. Aged bull

    ♪ ഏജ്ഡ് ബുൽ
    1. നാമം
    2. വയസ്സൻമൂരി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക