1. ageless

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മരണമില്ലാത്ത, നാശമില്ലാത്ത, ചാകാത്ത, അനശ്വരം, ചിരന്തനം
    3. നിത്യ, ഒരിക്കലും അവസാനിക്കാത്ത, സ്ഥിരമായ, ശാശ്വതമായ, അനശ്വരം
    4. കാലാതീതമായ, കാലാതിവർത്തിയായ, നീണ്ടുനിൽക്കുന്ന, ഈടുനിൽക്കുന്ന, ചിരസ്ഥായിയായ
    5. ചിരന്തനമൂല്യമുള്ള, കാലാതിവർത്തിയായ, ചിരന്തനമായ, ചിരസമ്മതമായ, പുരാതനമായ
    6. അനലംകൃത ലാവണ്യമിണങ്ങിയ, അനാഡംബര, സരളമായ, അകൃത്രിമമായ, സുഭഗമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക