-
Agent
♪ ഏജൻറ്റ്- നാമം
-
പ്രതിനിധി
-
ഹേതു
-
മൂലശക്തി
-
കാണഭൂതൻ
-
ഒരാൾക്കു പകരം വ്യവഹാരം നടത്തുന്നതിൻ അധികാരമുള്ളവൻ
-
വാർത്താ വാഹകൻ
-
പ്രകൃതിശക്തി
-
പ്രവർത്തകൻ
-
ഏജന്റ്
-
ഏജൻറ്
-
കാര്യകർത്താവ്
-
Free agent
♪ ഫ്രി ഏജൻറ്റ്- നാമം
-
സ്വതന്ത്ര പ്രവർത്തനാധികാരമുള്ളയാൾ
-
House agent
♪ ഹൗസ് ഏജൻറ്റ്- -
-
വീടുകൾ വിൽക്കുന്നതിനും വാടകയ്ക്കു കൊടുക്കുന്നതിനും മറ്റുമുള്ള ദല്ലാൾ
-
Press agent
♪ പ്രെസ് ഏജൻറ്റ്- നാമം
-
പരസ്യ മാധ്യമരംഗത്തു പ്രവർത്തിക്കുന്ന ആൾ
-
Travel agent
♪ റ്റ്റാവൽ ഏജൻറ്റ്- നാമം
-
യാത്രയ്ക്കുള്ള ടിക്കറ്റുകൾ ഏർപ്പാടാക്കുന്നയാൾ
-
Secret agent
♪ സീക്ററ്റ് ഏജൻറ്റ്- നാമം
-
ചാരൻ
-
ഗുപ്തചാരൻ
-
Double agent
♪ ഡബൽ ഏജൻറ്റ്- നാമം
-
രണ്ടുരാജ്യങ്ങൾക്കുവേണ്ടി ഒരേസമയം ചാരപ്പണിചെയ്യുന്നവൻ
-
രണ്ടു ശ്രതുരാജ്യങ്ങൾക്കിടയിലെ ചാരൻ
-
Commission agent
♪ കമിഷൻ ഏജൻറ്റ്- നാമം
-
ദ്വാരപാലകൻ
- വിശേഷണം
-
ദല്ലാൾ ശിപായി
-
Agent provocateur
- നാമം
-
നിയമലംഘകന്മാരെ പ്രലോഭിപ്പിച്ച് കുരുക്കിൽപ്പെടുത്താൻ നിയമിക്കപ്പെട്ട ആൾ