1. aggravate

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വഷളാക്കുക, കൂടുതൽ വഷളാക്കുക, മൂർച്ഛിപ്പിക്കുക, കടുപ്പം വർദ്ധിപ്പിക്കുക, കേടാക്കുക
    3. അലട്ടുക, ശല്യപ്പെടുത്തുക, അസഹ്യപ്പെടുത്തുക, അലോസരമുണ്ടാക്കുക, ശുണ്ഠിപിടിപ്പിക്കുക
  2. aggravation

    src:ekkurupShare screenshot
    1. noun (നാമം)
    2. വഷളാക്കൽ, പ്രകോപിപ്പിക്കൽ, കടുപ്പം വർദ്ധിപ്പിക്കൽ, ഗൗരവതരമാക്കൽ, ക്ഷോഭിപ്പിക്കൽ
    3. ഉപദ്രവം, ശല്യം, തൊന്തരം, തൊന്തരവ്, പൊറുതികേട്
  3. aggravated

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ശുണ്ഠിപിടിച്ച, ക്ഷോഭിക്കുന്ന, വെറിപിടിച്ച, അദ്ധ്യാരൂഢ, കുപിത
    3. അലോസരപ്പെട്ട, അസഹ്യപ്പെട്ട, ശല്യപ്പെടുത്തപ്പെട്ട, സ്വൈരം കെട്ട, കുപിത
    4. നീരസപ്പെട്ട, അസഹ്യപ്പെട്ട, ശല്യപ്പെടുത്തപ്പെട്ട, സ്വൈരം കെട്ട, കുപിത
    5. അവഹേളിക്കപ്പെട്ട, അപമാനിക്കപ്പെട്ട, പരസ്യമായി അപമാനിക്കപ്പെട്ട, വിപ്രലബ്ധ, അവക്രുഷ്ട
    6. വേദനിക്കുന്ന, വേദ അനുഭവിക്കുന്ന, ആർത്തനായ, അസ്വസ്ഥനായ, മുറിവേറ്റ
  4. aggravating

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പീഡാവഹമായ, അസഹ്യപ്പെടുത്തുന്ന, പീഡിപ്പിക്കുന്ന, അലട്ടുന്ന, ശല്യപ്പെടുത്തുന്ന
    3. സൊല്ലയുണ്ടാക്കുന്ന, വെറിപിടിപ്പിക്കുന്ന, പ്രകോപനപരമായ, ഉപദ്രവകരമായ, കഷ്ടപ്രദമായ
    4. അലട്ടുന്ന, ശല്യകരമായ, ശുണ്ഠിപിടിപ്പിക്കുന്ന, പൊറുതികെടുത്തുന്ന, വെറിപിടിപ്പിക്കുന്ന
    5. അലട്ടുന്ന, ശല്യമായ. ശുണ്ഠിപിടിപ്പക്കുന്ന, ക്ഷുഭ, ക്ഷോഭിപ്പിക്കുന്ന, അസഹ്യമായ
    6. രോഷാകുലമാക്കുന്ന, ക്രോധം ഉദ്ദീപിപ്പിക്കുന്ന, സംക്ഷോഭിപ്പിക്കുന്ന, പ്രകോപിപ്പിക്കുന്ന, കോപിപ്പക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക