-
Aggravation
♪ ആഗ്രവേഷൻ- നാമം
-
പ്രകോപനം
-
വർദ്ധന
-
ക്രാധം
-
കടുപ്പം കൂട്ടൽ
-
ദോഷവർദ്ധന
-
അധികമാക്കൽ
-
ക്രോധം
-
Aggravate
♪ ആഗ്രവേറ്റ്- -
-
വഷളാക്കുക
- ക്രിയ
-
ഉഗ്രമാക്കുക
-
പ്രകോപിപ്പിക്കുക
-
വെറിപിടിപ്പിക്കുക
-
കടുപ്പം വർദ്ധിപ്പിക്കുക
-
ഗൗരവതരമാക്കുക
-
കൂടുതൽ വഷളാക്കുക
-
ശുൺഠി പിടിപ്പിക്കുക
- -
-
ശുണ്ഠിപിടിക്കുക
- ക്രിയ
-
ശുണ്ഠി പിടിപ്പിക്കുക
-
Aggravated
♪ ആഗ്രവേറ്റഡ്- വിശേഷണം
-
ഏറിയ
- -
-
വർദ്ധിതം
- വിശേഷണം
-
കൂടിയ
-
Aggravating
♪ ആഗ്രവേറ്റിങ്- വിശേഷണം
-
പ്രകോപിപ്പിക്കുന്ന
-
പ്രകോപനപരമായ
-
കൂടുതൽ വഷളാക്കുന്ന
-
കോപോദ്ദീപകമായ