-
Aggress
♪ അഗ്രെസ്- ക്രിയ
-
ആക്രമിക്കുക
-
കൈയ്യേറ്റം നടത്തുക
-
അതിർത്തിലംഘനം ചെയ്യുക
-
Aggression
♪ അഗ്രെഷൻ- നാമം
-
ആക്രമണം
- വിശേഷണം
-
പ്രകോപനമില്ലാതെയുള്ള
- ക്രിയ
-
കൈയേറ്റം
- നാമം
-
സമാധാന ലംഘനം
-
യുദ്ധാരംഭം
-
പ്രഥമാപകാരം
-
Aggressive
♪ അഗ്രെസിവ്- വിശേഷണം
-
വിരുദ്ധമായ
-
ആക്രമിക്കുന്ന
-
ആക്രമണ സൗഭവമുള്ള
-
വൈരംനിറഞ്ഞതോ വിനാശകരമോ ആയ
-
ആക്രമസ്വഭാവമുള്ള
-
Aggressiveness
♪ അഗ്രെസിവ്നസ്- നാമം
-
കൈയേറ്റക്കാരൻ
-
അക്രമി
-
Non-aggression
- നാമം
-
അനാക്രമണം