1. Aggrieve

    ♪ അഗ്രീവ്
    1. ക്രിയ
    2. പീഡിപ്പിക്കുക
    3. മോശമായി പെരുമാറുക
    4. മനസ്സുനോവിപ്പിക്കുക
    5. വേദനപ്പെടുത്തുക
    6. ദുഃഖിപ്പിക്കുക
    7. വ്യസനമുണ്ടാക്കുക
  2. To be aggrieved

    ♪ റ്റൂ ബി അഗ്രീവ്ഡ്
    1. ക്രിയ
    2. ദു:ഖമാവുക
    3. മനസ്സ്നോവിക്കപ്പെടുക
  3. Aggrieved

    ♪ അഗ്രീവ്ഡ്
    1. വിശേഷണം
    2. സങ്കടമുള്ള
    3. മനസ് വിഷമിപ്പിക്കുന്ന
    4. നൊമ്പരപ്പെടുത്തുന്ന
    5. മനസ്സു നോവിപ്പിക്കുന്ന
    6. ദുഃഖിപ്പിക്കുന്ന
    7. ദുഃഖിപ്പിക്കപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക