1. Agitate

    ♪ ആജറ്റേറ്റ്
    1. ക്രിയ
    2. ഇളക്കി മറിക്കുക
    3. മനഃക്ഷോഭം വരുത്തുക
    4. ശക്തിപൂർവ്വം വാദിക്കുക
    5. ഇളക്കിവിടുക
    6. പ്രക്ഷോഭണം നടത്തുക
    7. ബഹളം കൂട്ടുക
    8. പ്രക്ഷോഭം നടത്തുക
    9. സമരം നടത്തുക
    10. പൊതു ജനശ്രദ്ധ ഉണർത്തുക
  2. Agitated person

    ♪ ആജറ്റേറ്റഡ് പർസൻ
    1. നാമം
    2. മനോവിഷമം അനുഭവിക്കുന്ന ആൾ
  3. Mental agitation

    ♪ മെൻറ്റൽ ആജറ്റേഷൻ
    1. നാമം
    2. മാനസികവിഭ്രാന്തി
  4. To be agitated

    ♪ റ്റൂ ബി ആജറ്റേറ്റഡ്
    1. ക്രിയ
    2. ആധിപ്പെടുത്തുക
  5. Agitation

    ♪ ആജറ്റേഷൻ
    1. നാമം
    2. കുഴപ്പം
    3. ബഹളം
    4. അസ്വാസ്ഥ്യം
    5. വ്യാകുലത
    6. വിപ്ലവം
    7. പ്രക്ഷോഭം
    8. വിക്ഷോഭം
    9. അസ്വാസ്ഥത
    10. പ്രക്ഷോഭണം
  6. Agitated

    ♪ ആജറ്റേറ്റഡ്
    1. വിശേഷണം
    2. ഇളകിവശായ
    3. വിക്ഷോഭിക്കപ്പെട്ട
    1. നാമം
    2. വിക്ഷോഭത്തിനടിമയായവൻ
  7. Agitator

    ♪ ആജറ്റേറ്റർ
    1. -
    2. ഇളക്കുന്നവൻ
    1. നാമം
    2. വിക്ഷോഭകാരി
    1. -
    2. കൂട്ടിത്തല്ലിക്കുന്നവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക