-
Agnostic
♪ ആഗ്നാസ്റ്റിക്- നാമം
-
അവിശ്വാസി
-
സംശയാലു
-
അജ്ഞയതാവാദി
-
ദൈവത്തെയോ ലോകോത്പത്തിയെയോ കുറിച്ച് യാതൊന്നും അറിയാൻ പാടില്ലെന്നു വാദിക്കുന്നവൻ
-
ആജ്ഞേയവാദി
-
ദൈവത്തിന്റെ അസ്തിത്വം ഉണ്ടെന്നോ ഇല്ലെന്നോ തീർച്ചയില്ലാത്ത ആൾ
-
Agnosticism
- നാമം
-
അജ്ഞേയതാവാദം