-
Agonize
♪ ആഗനൈസ്- ക്രിയ
-
തീവ്രവേദന അനുഭവിപ്പിക്കുക
-
തീവ്രവേദന അനുഭവിക്കുക
-
യാതന അനുഭവിക്കുക
-
കഠിനമായി വിഷമിക്കുക
-
തീവ്രമായി ദുഃഖിപ്പിക്കുക
-
പ്രാണവേദന അനുഭവിപ്പിക്കുക
-
Agonizing
♪ ആഗനൈസിങ്- വിശേഷണം
-
വേദനാജനകമായ
-
വേദനിപ്പിക്കുന്ന
- ക്രിയ
-
തീവ്രവേദന അനുഭവിക്കുക
- വിശേഷണം
-
ഉത്കൺഠയുളവാക്കുന്ന
-
Agonizingly
♪ ആഗനൈസിങ്ലി- ക്രിയാവിശേഷണം
-
വേദനാപൂർവ്വം
-
വേദനയോടുകൂടി
-
അത്യധികം വ്യഥയോടു കൂടി
-
യാതനയോടു കൂടി
-
വളരെ ഉത്കൺഠയോടു കൂടി
-
വളരെ ഉത്കണ്ഠയോടുകൂടി