1. Agony

    ♪ ആഗനി
    1. നാമം
    2. യാതന
    3. മരണവേദന
    4. കഠിനമായ കായികപീഡ
    5. പ്രാണസങ്കടം
    6. കഠിനദുഃഖം
    7. അതിവേദന
    8. ഭയങ്കര കഷ്ടപ്പാട്
    9. മരണതുല്യമായ കഷ്ടപ്പാട്
  2. Agony aunt

    ♪ ആഗനി ആൻറ്റ്
    1. നാമം
    2. വായനക്കാരുടെ പ്രശ്നങ്ങൾക്ക് പത്രപംക്തിയിലൂടെ മറുപടി (ഉപദേശം) നൽകുന്നയാൾ
    3. വായനക്കാരുടെ പ്രശ്നങ്ങൾക്ക് പത്രപംക്തിയിലൂടെ മറുപടി നൽകുന്നയാൾ
  3. Agony column

    ♪ ആഗനി കാലമ്
    1. നാമം
    2. വായനക്കാരുടെ വ്യക്തിപരമായ ദു:ഖങ്ങൾക്ക് ഉപദേശം നൽകാനായി പത്രങ്ങളിൽ കാണാറുള്ള കോളം
    3. വായനക്കാരുടെ പ്രശ്നങ്ങളും പരിഹാരങ്ങളും അവതരിപ്പിക്കുന്ന പത്രപംക്തി
  4. An agony uncle

    ♪ ആൻ ആഗനി അങ്കൽ
    1. നാമം
    2. മറ്റുള്ളവരുടെ ദുഃഖത്തിൻ പരിഹാരം നിർദ്ദേശിക്കുന്ന ആൾ
  5. Death agony

    ♪ ഡെത് ആഗനി
    1. നാമം
    2. മരണയാതന
  6. Great agony

    ♪ ഗ്രേറ്റ് ആഗനി
    1. നാമം
    2. പ്രാണവേദന
  7. Mortal agony

    ♪ മോർറ്റൽ ആഗനി
    1. നാമം
    2. മരണം
  8. Pile on the agony

    ♪ പൈൽ ആൻ ത ആഗനി
    1. ക്രിയ
    2. വേദനാജനകവർണ്ണനയ്ക്ക് ശക്തികൂടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക