-
Agrarian
♪ അഗ്രെറീൻ- വിശേഷണം
-
കൃഷിഭൂമിയെ സംബന്ധിച്ച
-
വിതയ്ക്കാതെ വളരുന്ന
-
ഭൂമിവിഷയകമായ
-
കൃഷിക്കനുയോജ്യമായ ഭൂമി സംബന്ധിച്ച
-
ഭൂവുടമസ്ഥാവകാശം സംബന്ധിച്ച
-
കൃഷി സംബന്ധമായ
-
കൃഷിഭൂമി സംബന്ധമായ
-
Agrarianism
♪ അഗ്രെറീനിസമ്- നാമം
-
ഭൂസ്വത്തുക്കളെ സമമായി വിഭാഗിക്കണമെന്ന അഭിപ്രായം