-
Ahead of
♪ അഹെഡ് ഓഫ്- ക്രിയ
-
മികച്ചുനിൽക്കുക
-
മുമ്പിലാവുക
-
Ahead of ones time
♪ അഹെഡ് ഓഫ് വൻസ് റ്റൈമ്- വിശേഷണം
-
തന്റെ കാലഘട്ടത്തെക്കാൾ പുരോഗമനാശയങ്ങളുള്ള
-
Come to ahead
♪ കമ് റ്റൂ അഹെഡ്- ക്രിയ
-
മൂർദ്ധന്യത്തിലെത്തുക
-
Get ahead
♪ ഗെറ്റ് അഹെഡ്- ക്രിയ
-
വിജയിക്കുക
-
പുരോഗതി പ്രാപിക്കുക
-
Get ahead of
♪ ഗെറ്റ് അഹെഡ് ഓഫ്- ക്രിയ
-
മുന്നിട്ടു നിൽക്കുക
-
Go ahead
♪ ഗോ അഹെഡ്- ഉപവാക്യ ക്രിയ
-
പുരോഗമിക്കുക
-
തുടങ്ങുക
-
മുന്നോട്ടുനീങ്ങുക
-
മുന്നോട്ട് പോവുക
-
Lie ahead
♪ ലൈ അഹെഡ്- നാമം
-
വരാനിരിക്കുന്നത്
-
Shoot ahead
♪ ഷൂറ്റ് അഹെഡ്- ക്രിയ
-
മതത്സരത്തിൽ മുന്നിലെത്തുക
-
Street ahead
♪ സ്ട്രീറ്റ് അഹെഡ്- വിശേഷണം
-
കൂടുതൽ മുന്നേറിയ
-
എല്ലാറ്റിലും മികച്ച
-
കൂടുതൽ മികവുള്ള
-
Ahead
♪ അഹെഡ്- ക്രിയാവിശേഷണം
-
കൂടുതൽ മുന്നേറിയ
-
കൂടുതൽ പുരോഗമിച്ച
-
മുന്നോട്ട്