1. Aid

    ♪ ഏഡ്
    1. നാമം
    2. തുണ
    3. സഹായിക്കുന്നവൻ
    4. സഹായസ്ഥാനം
    5. ഉപകരണങ്ങൾ
    6. ഉപകാരം
    7. സഹായം
    1. ക്രിയ
    2. സഹകരിക്കുക
    3. സഹായിക്കുക
    4. രോഗശുശ്രൂഷ ചെയ്യുക
    5. സഹായം നൽകുക
    6. തുണയ്ക്കുക
  2. Aide

    ♪ ഏഡ്
    1. വിശേഷണം
    2. സഹായി
    3. സഹായിക്കുന്ന
    4. രോഗശുശ്രൂഷ ചെയ്യുന്ന
    1. നാമം
    2. അംഗരക്ഷകൻ
  3. Aids

    ♪ ഏഡ്സ്
    1. -
    2. ആർട്ടിഫിഷ്യലി ഇന്റലിജൻറ് ഡ്രാഫ്റ്റ്സ്മാൻ ഫോർ സ്കീമാറ്റിക്സ്
    1. നാമം
    2. എയ്ഡ്സ് രോഗം
  4. Deaf aid

    ♪ ഡെഫ് ഏഡ്
    1. വിശേഷണം
    2. ശ്രവണസഹായി
  5. First aid

    ♪ ഫർസ്റ്റ് ഏഡ്
    1. നാമം
    2. അപകടത്തിൽപെട്ടയാൾക്കു നൽകുന്ന പ്രഥമശുശ്രൂഷ
    3. പ്രഥമശുശ്രൂഷ
  6. Visual aid

    ♪ വിഷവൽ ഏഡ്
    1. വിശേഷണം
    2. പഠനസഹായി
  7. Hearing aid

    ♪ ഹീറിങ് ഏഡ്
    1. വിശേഷണം
    2. ശ്രവണസഹായി
  8. Beauty aids

    ♪ ബ്യൂറ്റി ഏഡ്സ്
    1. നാമം
    2. സൗന്ദര്യസംവർദ്ധക വസ്തുക്കൾ
  9. Medical aid

    1. നാമം
    2. വൈദ്യസഹായം
  10. Come to aid

    ♪ കമ് റ്റൂ ഏഡ്
    1. ക്രിയ
    2. സഹായിക്കുവാനെത്തുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക