1. Aim

    ♪ ഏമ്
    1. നാമം
    2. പദ്ധതി
    3. ലക്ഷ്യം
    4. ഉദ്ദേശ്യം
    1. ക്രിയ
    2. ലക്ഷ്യമാക്കുക
    1. നാമം
    2. ഉന്നം
    3. നോട്ടം
    1. -
    2. ഓങ്ങുക
    1. ക്രിയ
    2. ഉന്നംവയ്ക്കുക
    3. ലക്ഷ്യം നോക്കി പ്രയോഗിക്കുക
    4. ഉദ്ധേശിക്കുക
    5. ശ്രമിക്കുക
    6. ലാക്കാക്കുക
    1. -
    2. ഉന്നം വയ്ക്കുക
  2. Aims

    ♪ ഏമ്സ്
    1. ക്രിയ
    2. ലക്ഷ്യമാക്കുക
  3. Aimed

    ♪ ഏമ്ഡ്
    1. -
    2. ഉന്നം വെച്ച
    3. ലക്ഷ്യംവെച്ച
  4. Aiming

    ♪ ഏമിങ്
    1. -
    2. ലക്ഷ്യമിടൽ
  5. Aim at

    ♪ ഏമ് ആറ്റ്
    1. ക്രിയ
    2. ലക്ഷ്യമാക്കുക
  6. Aimed at

    ♪ ഏമ്ഡ് ആറ്റ്
    1. വിശേഷണം
    2. ലക്ഷ്യമാക്കിയ
  7. To aim at

    ♪ റ്റൂ ഏമ് ആറ്റ്
    1. ക്രിയ
    2. ലക്ഷ്യമിടുക
  8. Missed aim

    ♪ മിസ്റ്റ് ഏമ്
    1. നാമം
    2. തെറ്റിയ ലക്ഷ്യം
    1. വിശേഷണം
    2. ലക്ഷ്യം തെറ്റിയ
  9. Secret aim

    ♪ സീക്ററ്റ് ഏമ്
    1. നാമം
    2. ഗൂഢലക്ഷ്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക