1. Air

    ♪ എർ
    1. നാമം
    2. കാലാവസ്ഥ
    3. മുഖഭാവം
    4. സ്ഥിതി
    1. ക്രിയ
    2. പരസ്യമാക്കുക
    3. ഉണക്കുക
    1. നാമം
    2. ഭാവം
    3. വായു
    4. തുറന്നപ്രദേശം
    5. ഉദ്ധതഭാവം
    6. അന്തരീക്ഷം
    7. വായുമൺഡലം
    8. വിമാനം
    9. ആകാരം
    1. ക്രിയ
    2. കാറ്റ് കൊള്ളിക്കുക
    3. കാറ്റത്തിടുക
    4. അവാസ്തവമായ
    5. കാറ്റ്
  2. Airs

    ♪ എർസ്
    1. നാമം
    2. അഹങ്കാരം
    3. പൊങ്ങച്ചം
    4. നടിക്കൽ
  3. Airing

    ♪ എറിങ്
    1. നാമം
    2. ചർച്ച
    3. വസ്ത്രങ്ങൾ കാറ്റോ ചൂടോ കൊള്ളിച്ച് ഉണക്കൽ
    4. കാറ്റുകൊണ്ട് ഉലാത്തൽ
    1. -
    2. മൃഗങ്ങൾക്ക് വ്യായാമം നൽകൽ
    1. നാമം
    2. അഭിപ്രായ പ്രകടനം
  4. Air-bed

    1. നാമം
    2. വായുനിറച്ച മെത്ത
  5. Hot air

    ♪ ഹാറ്റ് എർ
    1. നാമം
    2. ബഡായി വർത്തമാനം
  6. Air-hole

    1. നാമം
    2. വായുദ്വാരം
  7. Open-air

    1. വിശേഷണം
    2. വീടിനു പുറത്തുള്ള
    3. വെളിം പ്രദേശത്തുള്ള
  8. Thin air

    ♪ തിൻ എർ
    1. നാമം
    2. അദൃശ്യത്വം
  9. Air-raid

    1. നാമം
    2. വിമാനാക്രമണം
  10. Air-pump

    1. നാമം
    2. കാറ്റു കയറ്റുകയും ഒഴിക്കുകയും ചെയ്യുന്നതിനുള്ള കുഴൽ
    3. കാറ്റടിക്കുന്ന പമ്പ്
    4. കാറ്റുപമ്പ്
    5. കാറ്റു കയറ്റുകയും വലിച്ചെടുക്കുകയും ചെയ്യുന്നതിനുള്ള യന്ത്രം (പമ്പ്)
    6. കാറ്റു കയറ്റുകയും വലിച്ചെടുക്കുകയും ചെയ്യുന്നതിനുള്ള യന്ത്രം (പന്പ്)
    7. വായുബഹിഷ്ക്കാരി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക