-
Aircraft
♪ എർക്രാഫ്റ്റ്- നാമം
-
വിമാനം
-
Anti-aircraft
- വിശേഷണം
-
വിമാനാക്രമണ പ്രതിരോധകമായ
-
ശത്രുവിമാനത്തെ ആക്രമിക്കാൻ ഉപയോഗിക്കുന്ന
-
Light aircraft
♪ ലൈറ്റ് എർക്രാഫ്റ്റ്- നാമം
-
ഏകദേശം ആറുയാത്രക്കാരെ മാത്രം കൊള്ളുന്ന ചെറിയ വിമാനം
-
Aircraft carrier
♪ എർക്രാഫ്റ്റ് കാറീർ- നാമം
-
വിമാനവാഹിനിക്കപ്പൽ