-
Alarm
♪ അലാർമ്- ക്രിയ
-
ഭയപ്പെടുത്തുക
- നാമം
-
അസ്വസ്ഥത
-
അമ്പരപ്പ്
-
ഞെട്ടൽ
-
പരിഭ്രമം
-
ആപത്സൂചകധ്വനി
-
ആപദ്ഭയം
-
ആർത്തനാദം
- ക്രിയ
-
ഒരുങ്ങിക്കൊള്ളാൻ അറിയിക്കുക
- നാമം
-
ഉറക്കമുണർത്തുന്ന മണിയൊച്ച
-
അലാറം
-
ഉദ്വേഗം
-
ആപൽ സൂചന
-
ആപത്തറിയിക്കുന്ന മണിനാദം
-
ഭയാക്രോശം
-
Alarmed
♪ അലാർമ്ഡ്- വിശേഷണം
-
ശ്രദ്ധയുള്ള
-
ജാഗ്രതയുള്ള
- -
-
വിരണ്ട
-
ഭയന്ന
- വിശേഷണം
-
ഭയാർത്തമായ
-
ഭീതമായ
-
ഭയപ്പെടുത്തുന്ന മട്ടിലുള്ള
-
പരിഭ്രമിപ്പിക്കത്തക്ക
-
ഉൾപ്പേടിപൂണ്ട
-
Alarming
♪ അലാർമിങ്- വിശേഷണം
-
ഭയങ്കരമായ
-
ഭയജനകമായ
-
പരിഭ്രമിപ്പിക്കുന്ന
-
ഭയപ്പെടുത്തുന്ന
-
Alarmingly
♪ അലാർമിങ്ലി- ക്രിയാവിശേഷണം
-
അമ്പരപ്പിക്കുന്ന വിധം
-
ഭയപ്പെടുത്തുന്ന വിധത്തിൽ
-
അന്പരപ്പിക്കുന്ന വിധം
-
Fire alarm
♪ ഫൈർ അലാർമ്- നാമം
-
അഗ്നിബാധാമുന്നറിയിപ്പ് യന്ത്രം
-
Alarm clock
♪ അലാർമ് ക്ലാക്- നാമം
-
അലാറം ക്ലോക്ക്
-
ഒരു പ്രത്യേകസമയത്ത് ശബ്ദമുണ്ടാക്കി ആളെ ഉണർത്താൻ സംവിധാനമുള്ള ഘടികാരം
-
False alarm
♪ ഫോൽസ് അലാർമ്- നാമം
-
കബളിപ്പിക്കാനായി പുറപ്പെടുവിക്കുന്ന അപായ മുന്നറിയിപ്പ്
-
A false alarm
- നാമം
-
തെറ്റായ വിവരം
-
Raise the alarm
♪ റേസ് ത അലാർമ്- ക്രിയ
-
അപകടത്തെപ്പറ്റി മുന്നറിയിപ്പ് നൽകുക
-
At an alarming rate
♪ ആറ്റ് ആൻ അലാർമിങ് റേറ്റ്- -
-
അപകടകരമാംവിധം