-
Alcoholic
♪ ആൽകഹാലിക്- നാമം
-
അമിതമദ്യപാനി
-
മുഴുക്കുടിയൻ
- വിശേഷണം
-
മദ്യപാനത്തിൻ അടിമയായ ആൾ
-
മദ്യപാനത്തിന് അടിമയായ ആൾ
-
Methyl alcohol
♪ മെതൽ ആൽകഹാൽ- നാമം
-
എളുപ്പം ആവിയാകുന്നതും നിറമില്ലാത്തതും എളുപ്പം തീപിടിക്കുന്നതുമായ ഒരു ദ്രാവകം
-
Non-alcoholic
- വിശേഷണം
-
ചാരായം അടങ്ങിയിട്ടില്ലാത്ത
-
Alcohol
♪ ആൽകഹാൽ- നാമം
-
മദ്യം
-
വാറ്റുമദ്യം
-
ചാരായം
-
ശുദ്ധചാരായം
-
അധികം ലഹരിയുള്ള ശുദ്ധ വാറ്റു മദ്യം
-
ചാരായസത്ത്
-
Alcoholism
♪ ആൽകഹോലിസമ്- നാമം
-
അമിതമദ്യപാനശീലം
-
മദ്യപാന ശീലത്തിൽ നിന്നുണ്ടാകുന്ന രോഗം
-
അമിത മദ്യപാനം കൊണ്ടുണ്ടാകുന്ന രോഗാവസ്ഥ
-
മദ്യപാനസന്നി
-
മദ്യാസക്തി