1. Alias

    ♪ ഏലീസ്
    1. വിശേഷണം
    2. എന്നുകൂടി പേരുള്ളതായി
    3. ഉപനാമത്തോടുകൂടി
    4. അ്യവാ
    1. അവ്യയം
    2. അല്ലെങ്കിൽ
    3. അഥവാ
    4. മറ്റൊരിക്കൽ
    1. നാമം
    2. അപരാഭിധാനം
    3. ഉപനാമം
    4. മറുപേർ
    5. നാമാന്തരം
    6. അപരനാമം
    7. മറുപേര്
  2. Inter alia

    1. ക്രിയാവിശേഷണം
    2. മറ്റു പലതിന്റേയും കൂട്ടത്തിൽ
    3. മറ്റു പലതിൻറേയും കൂട്ടത്തിൽ
  3. Inter alias

    ♪ ഇൻറ്റർ ഏലീസ്
    1. ക്രിയാവിശേഷണം
    2. മറ്റുപലതിന്റെയും കൂട്ടത്തിൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക