-
Aligned
♪ അലൈൻഡ്- -
-
നിരന്ന
- വിശേഷണം
-
അണിനിരത്തിയ
-
Non-aligned
- വിശേഷണം
-
ശാക്തിക ചേരിയിൽ ഉൾപ്പെടാത്ത
-
Non-alignment
- നാമം
-
ചേരി ചേരാതിരിക്കൽ
-
ചേരിചേരായ്മ
-
Align
♪ അലൈൻ- ക്രിയ
-
പന്തിപന്തിയായി നിർത്തുക
-
അണിനിരത്തുക
-
സഖ്യത്തിലോ യോജിപ്പിലോ ആക്കുക
-
അണി നിരത്തുക
-
സഖ്യത്തിലോ യോജിപ്പിലോ ആകുക
-
മറ്റുള്ളവരുമായി പൊരുത്തപ്പെടുക
-
അടുക്കി വയ്ക്കുക
-
വരിയായി വയ്ക്കുക
-
Alignment
♪ അലൈൻമൻറ്റ്- -
-
പൊരുത്തപ്പെടൽ
- നാമം
-
വിവരങ്ങൾ ശേഖരിക്കേണ്ട സ്ഥലങ്ങൾ ആവശ്യത്തിലും കൂടുതലാകുമ്പോൾ അവ കമ്പ്യൂട്ടറിന്റെ മെമ്മറിയുടെ ഇടതുഭാഗത്തോ വലതുവശംചേർന്നോ ഒത്ത മദ്ധ്യഭാഗത്തോ വെക്കുന്നത്
-
വരിയായി നിരത്തൽ
-
മറ്റുളളവരുമായി പൊരുത്തപ്പെടൽ
-
കൂട്ടുചേരൽ