1. Alignment

    ♪ അലൈൻമൻറ്റ്
    1. -
    2. പൊരുത്തപ്പെടൽ
    1. നാമം
    2. വിവരങ്ങൾ ശേഖരിക്കേണ്ട സ്ഥലങ്ങൾ ആവശ്യത്തിലും കൂടുതലാകുമ്പോൾ അവ കമ്പ്യൂട്ടറിന്റെ മെമ്മറിയുടെ ഇടതുഭാഗത്തോ വലതുവശംചേർന്നോ ഒത്ത മദ്ധ്യഭാഗത്തോ വെക്കുന്നത്
    3. വരിയായി നിരത്തൽ
    4. മറ്റുളളവരുമായി പൊരുത്തപ്പെടൽ
    5. കൂട്ടുചേരൽ
  2. Non-aligned

    1. വിശേഷണം
    2. ശാക്തിക ചേരിയിൽ ഉൾപ്പെടാത്ത
  3. Non-alignment

    1. നാമം
    2. ചേരി ചേരാതിരിക്കൽ
    3. ചേരിചേരായ്മ
  4. Align

    ♪ അലൈൻ
    1. ക്രിയ
    2. പന്തിപന്തിയായി നിർത്തുക
    3. അണിനിരത്തുക
    4. സഖ്യത്തിലോ യോജിപ്പിലോ ആക്കുക
    5. അണി നിരത്തുക
    6. സഖ്യത്തിലോ യോജിപ്പിലോ ആകുക
    7. മറ്റുള്ളവരുമായി പൊരുത്തപ്പെടുക
    8. അടുക്കി വയ്ക്കുക
    9. വരിയായി വയ്ക്കുക
  5. Aligned

    ♪ അലൈൻഡ്
    1. -
    2. നിരന്ന
    1. വിശേഷണം
    2. അണിനിരത്തിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക