1. All

    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. സമ്പൂർണ്ണമായി, പൂർണ്ണമായി, അപ്പാടെ, ഒന്നോടെ, അടിമുടി
    1. determiner (ഡിറ്റർമിനർ)
    2. മുഴുവൻ, എല്ലാം, എല്ലാ, ഒള്ളൊള്ള, എല്ലാവറ്റ
    3. ആകപ്പാടെ, മൊത്തം, ഓരോ അംശവും, പരിപൂർണ്ണം, തികച്ചും
    4. അഖണ്ഡം, തീർത്തും, മുഴുവൻ, ഒക്കെ, നിശ്ശേഷം
    1. pronoun (സർവ്വനാമം)
    2. എല്ലാരും, താന്താൻ, എല്ലാവരും, ഓരോരുത്തരും, ഏവരും
    3. ഓരോരുത്തരും, ഒരോരാൾ, ആളാംപ്രതി, ഓരോന്ന്, ഓരോ
    4. എല്ലാം, ഒക്കെ, സർവ്വം, ഏതും, എന്തും

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക