1. All found

    ♪ ഓൽ ഫൗൻഡ്
    1. ഭാഷാശൈലി
    2. താമസവും ഭക്ഷണവും സൗജന്യമായ
  2. Be found wanting

    ♪ ബി ഫൗൻഡ് വാൻറ്റിങ്
    1. ക്രിയ
    2. കുറവായിരിക്കുക
  3. A founding father

    1. നാമം
    2. ഒരു സ്ഥാപനമോ, പ്രസ്ഥാനമോ ആരംഭിക്കുന്ന ആൾ
  4. Lost and found office

    ♪ ലോസ്റ്റ് ആൻഡ് ഫൗൻഡ് ഓഫസ്
    1. -
    2. കളഞ്ഞുകിട്ടിയ സാധനങ്ങൾ സൂക്ഷിക്കുന്ന ആഫീസ്
  5. Not found elsewhere

    ♪ നാറ്റ് ഫൗൻഡ് എൽസ്വെർ
    1. വിശേഷണം
    2. മറ്റൊരിടത്തും കാണാത്ത
  6. Well-founded

    1. വിശേഷണം
    2. നല്ലഅടിസ്ഥാനമുള്ള
    3. സുസ്ഥാപിതമായ
  7. Founded by

    ♪ ഫൗൻഡഡ് ബൈ
    1. വിശേഷണം
    2. സ്ഥാപിതമായത്
  8. Founding father

    ♪ ഫൗൻഡിങ് ഫാതർ
    1. നാമം
    2. സ്ഥാപകൻ
    3. തലതൊട്ടപ്പൻ
  9. Ill-founded

    1. വിശേഷണം
    2. ശരിയായ അടിത്തറയില്ലാത്ത
  10. Found

    ♪ ഫൗൻഡ്
    1. ക്രിയ
    2. തുടങ്ങുക
    3. സ്ഥാപിക്കുക
    4. അടിസ്ഥാനമാക്കുക
    5. അടിസ്ഥാനമിടുക
    6. അസ്തിവാരമിടുക
    7. തുടക്കമിടുക
    8. അടിത്തറയിടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക