1. All is well

    ♪ ഓൽ ഇസ് വെൽ
    1. നാമം
    2. തൃപ്തികരമായ അവസ്ഥ
  2. Artesian well

    ♪ ആർറ്റീഷൻ വെൽ
    1. നാമം
    2. പാതാളക്കിണർ
  3. Play ones cards well

    ♪ പ്ലേ വൻസ് കാർഡ്സ് വെൽ
    1. ക്രിയ
    2. കിട്ടിയ അവസരം വേണ്ടുംവണ്ണമുപയോഗിക്കുക
  4. As well

    ♪ ആസ് വെൽ
    1. ഭാഷാശൈലി
    2. അത്രയും തന്നെ
    3. അതുകൂടാതെ
  5. Blind well

    ♪ ബ്ലൈൻഡ് വെൽ
    1. നാമം
    2. പൊട്ടക്കിണർ
  6. Carry it off well

    1. ക്രിയ
    2. വലിയ പ്രയാസങ്ങളുണ്ടയിട്ടും ഭംഗിയായി നിർവഹിക്കുക
  7. Come of well

    ♪ കമ് ഓഫ് വെൽ
    1. ക്രിയ
    2. വിജയിക്കുക
    3. ഭാഗ്യസിദ്ധിയുണ്ടാകുക
  8. Do oneself well

    ♪ ഡൂ വൻസെൽഫ് വെൽ
    1. ക്രിയ
    2. നല്ല രീതിയിൽ മുന്നേറുക
  9. Hail-fellow-well-met

    1. നാമം
    2. സൗഹാർദ്ദപരമായതും മറ്റുള്ളവർക്ക് അരോചകവുമായ പ്രവൃത്തി
  10. As well as

    ♪ ആസ് വെൽ ആസ്
    1. -
    2. കൂടാതെ
    1. ഭാഷാശൈലി
    2. അതുപോലെതന്നെ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക