1. All of a shake

    1. -
    2. വിറച്ചുകൊണ്ട്
  2. Hand shaking

    ♪ ഹാൻഡ് ഷേകിങ്
    1. -
    2. രണ്ടു വ്യത്യസ്ത യൂണിറ്റുകൾ തമ്മിൽ ആശയങ്ങളുടെ വിനിമയത്തിനായി ബന്ധിപ്പിക്കുമ്പോൾ ഉണ്ടാകുന്ന പ്രത്യേകതരം നിഗ്നൽ
  3. Milk-shake

    1. നാമം
    2. സുഗന്ധിത പാൽപാനീയം
  4. No great shakes

    ♪ നോ ഗ്രേറ്റ് ഷേക്സ്
    1. വിശേഷണം
    2. വലിയ വൈദഗ്ദ്ധ്യമില്ലാത്ത
    3. അത്ര നല്ലതല്ലാത്ത
  5. Shake a leg

    1. ക്രിയ
    2. നൃത്തംവയ്ക്കുക
  6. Shake down

    ♪ ഷേക് ഡൗൻ
    1. ക്രിയ
    2. പരീക്ഷിക്കുക
    1. നാമം
    2. തൽക്കാല കിടക്ക
    1. ക്രിയ
    2. കുലുക്കിവീഴ്ത്തുക
    3. കുടഞ്ഞുവീഴ്ത്തുക
    4. പണം പിടുങ്ങുക
  7. Shake hands

    ♪ ഷേക് ഹാൻഡ്സ്
    1. ക്രിയ
    2. ഹസ്തദാനം ചെയ്യുക
  8. Shake off

    ♪ ഷേക് ഓഫ്
    1. ക്രിയ
    2. കുടഞ്ഞു കളയുക
  9. Shake ones head

    ♪ ഷേക് വൻസ് ഹെഡ്
    1. ക്രിയ
    2. നിഷേധാർത്ഥത്തിൽ തലയാട്ടുക
  10. Shake out

    ♪ ഷേക് ഔറ്റ്
    1. ക്രിയ
    2. തട്ടിക്കുടയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക