-
All one knows
♪ ഓൽ വൻ നോസ്- -
-
അറിയാവുന്നതെല്ലാം
-
Know ones onions
♪ നോ വൻസ് അൻയൻസ്- ക്രിയ
-
സ്വന്തം തൊഴിൽ നന്നായറിയുക
-
ഏതെങ്കിലും പ്രത്യേക കാര്യത്തിൽ അസാമാന്യമായ പ്രായോഗിക പരിജ്ഞാനം ഉണ്ടായിരിക്കുക
-
Know ones own mind
♪ നോ വൻസ് ഔൻ മൈൻഡ്- ക്രിയ
-
മനോദാർഢ്യമുണ്ടായിരിക്കുക
-
Know ones stuff
♪ നോ വൻസ് സ്റ്റഫ്- ക്രിയ
-
താൽപര്യമുള്ള കാര്യത്തിൽ പൂർണ്ണമായ അറിവു നേടുക
-
Know the place like the back of ones hand
♪ നോ ത പ്ലേസ് ലൈക് ത ബാക് ഓഫ് വൻസ് ഹാൻഡ്- ക്രിയ
-
ഒരു സ്ഥലത്തെപ്പറ്റി വ്യക്തമായ ധാരണയുണ്ടായിരിക്കുക
-
Know what one is talking about
♪ നോ വറ്റ് വൻ ഇസ് റ്റോകിങ് അബൗറ്റ്- ക്രിയ
-
വിദഗ്ദ്ധനായിരിക്കുക
-
One who knows past -present and future
- നാമം
-
ഭൂതവർത്തമാനഭാവികാലങ്ങൾ അറിവുള്ളവൻ