1. Allow

    ♪ അലൗ
    1. ക്രിയ
    2. അനുമതി നൽകുക
    3. അനുവദിക്കുക
    4. അംഗീകരിക്കുക
    5. കിഴിവുനൽകുക
    6. ഉത്തരവു നൽകുക
    7. നല്കുക
  2. Allowed

    ♪ അലൗഡ്
    1. വിശേഷണം
    2. അനുവദിക്കുന്ന
  3. Allowance

    ♪ അലൗൻസ്
    1. നാമം
    2. കമ്മി
    3. ജീവനാംശം
    4. വേതനം
    5. അനുവാദം
    6. ബത്ത
    7. അലവൻസ്
    8. വിട്ടുവീഴ്ച്ച
  4. Allowable

    ♪ അലൗബൽ
    1. നാമം
    2. ജീവനാംശം
    1. -
    2. അവൻസ്
    1. നാമം
    2. ബത്ത
    1. വിശേഷണം
    2. അനുവദനീയമായ
    3. സമ്മതിക്കത്തക്ക
    4. നിരോധിക്കപ്പെടാത്ത
  5. Dearness allowance

    1. നാമം
    2. ക്ഷാമ ബത്ത
  6. Subsistence allowance

    ♪ സബ്സിസ്റ്റൻസ് അലൗൻസ്
    1. -
    2. കഷ്ടിച്ചു ജീവിതം നിലനിർത്താനുള്ള അലവൻസ്
  7. Compassionate allowance

    ♪ കമ്പാഷനറ്റ് അലൗൻസ്
    1. നാമം
    2. പെൻഷനും മറ്റും കൊടുക്കാൻ നൽകുന്ന സഹായം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക