-
Alone
♪ അലോൻ- വിശേഷണം
-
ഏകാന്തമായ
-
പ്രത്യേകമായ
- ക്രിയാവിശേഷണം
-
പ്രത്യേകമായി
-
തനിയെ
-
മാത്രമായി
- വിശേഷണം
-
ഒറ്റയായ
-
ഏകാകിയായ
-
മാത്രമായ
-
ഒറ്റയ്ക്കിരിക്കുന്ന
-
Leave alone
♪ ലീവ് അലോൻ- ക്രിയ
-
ഇടപെടാതിരിക്കുക
-
Let alone
♪ ലെറ്റ് അലോൻ- ക്രിയ
-
ഇടപെടാതിരിക്കുക
-
വെറുതെ വിടുക
-
ചെയ്യാതിരിക്കുക
-
Stand-alone
- ക്രിയ
-
തുല്യനില്ലാതിരിക്കുക
-
ഒറ്റപ്പെട്ടുനിൽക്കുക
- -
-
ആരുടെയും സഹായം കൂടാതെ തനിയെ പ്രവർത്തിക്കാൻ കഴിവുള്ള യൂണിറ്റ്
- വിശേഷണം
-
സ്വയം പ്രവർത്തിക്കുന്നതായി